02:51pm 07 November 2026
NEWS
ഡോ. വി. ആർ. രഞ്ജിത്തിനെ കുസാറ്റ് സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തു.
28/09/2026  03:56 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ. വി. ആർ. രഞ്ജിത്തിനെ കുസാറ്റ് സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തു

 

 കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് വിഭാഗം പ്രൊഫസർ ഡോ. വി. ആർ. രഞ്ജിത്തിനെ സർവകലാശാലാ പ്രൊഫസർ വിഭാഗത്തിൽ കുസാറ്റ് സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നിയമം, 1986-ലെ 17(1)(vii) വകുപ്പ് പ്രകാരമാണ് നാമനിർദേശം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img